ധനുഷ് ഉൾപ്പടെ പ്രമുഖ തമിഴ് താരങ്ങൾക്ക് വിലക്ക്..
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് നിർമ്മാതാക്കളുടെ സിനിമകളിൽ ഈ താരങ്ങളെ സഹകരിപ്പിക്കില്ല. അതേസമയം വിലക്കിനോട് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് നിർമ്മാതാക്കളുടെ സിനിമകളിൽ ഈ താരങ്ങളെ സഹകരിപ്പിക്കില്ല. അതേസമയം വിലക്കിനോട് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നടന് ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്നാണ് അദ്ദേഹം പറയുന്നത്
2021ല്‍ തുടങ്ങിയ വീടിന്റെ നിര്‍മാണം കഴിഞ്ഞ മാസമാണ് ഇപ്പോൾ പൂര്‍ത്തിയായത്. ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡൻ’ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത സുബ്രഹ്മണ്യം ശിവയാണ് പുതിയ വാർത്തകൾ പുറത്തിവിട്ടത്.
ധനുഷിന്റെ മാരൻ എന്ന സിനിമ .ധനുഷ് നായകനായി അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക്ക് നരേനാണ്.
ചിത്രത്തിൽ റിപ്പോർട്ടറുടെ വേഷത്തിൽ ധനുഷ് എത്തുന്നു. മാളവിക മോഹനൻ ആണ് നായിക. സമുദ്രക്കനി വില്ലൻ വേഷത്തിലെത്തുന്നു.
18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ധനുഷും ഐശ്വര്യയും ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
You cannot copy content of this page