ലോക ഫുട്ബോളിലെ ഏറ്റവും മികച്ച 3 താരങ്ങൾ; പുറത്തായി റൊണാള്‍ഡോ, ലിസ്റ്റിൽ ഇടംപിടിച്ച താരങ്ങൾ ആരെന്നറിയാം..
അർജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയതായിരുന്നു മെസിയുടെ ഏറ്റവും വലിയ നേട്ടം.
അർജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയതായിരുന്നു മെസിയുടെ ഏറ്റവും വലിയ നേട്ടം.
ചിലിയെ തകർത്ത് ബ്രസീൽ ;ജയം എതിരില്ലാത്ത ഒരു ഗോളിന്..
കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരൊക്കെ എന്ന് തീരുമാനമായി. ചിരവൈരികളായ ബ്രസീലും അർജന്റീന യും നേർക്കുനേർ ഏറ്റുമുട്ടൽ ഫൈനലിന് മാത്രം. നാല് കളികളിൽനിന്ന് മൂന്ന് ജയവും ഒരു സമനിലയും ഉൾപ്പെടെ 10 പോയിന്റ് നേടിയ അർജന്റീനയും, ബ്രസീലുമാണ് യഥാക്രമം ഗ്രൂപ്പ് എ,ബി ഗ്രൂപ്പ് കളിലെ ജേതാക്കളായത് . ഇതോടെ ചിരവൈരികൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടം ഫൈനലിൽ മാത്രം. ഏഴു പോയിന്റ് വീതം നേടിയ ഉറുഗ്വെയിയും പെറുവുമാണ് രണ്ട് ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാർ. ഗ്രൂപ്പ് എ യിലെ…
റിയോ: കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൊളീവിയയെ തകർത്ത് അര്‍ജന്റീന ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. സൂപ്പർ താരം ലയണൽ മെസ്സി കളം നിറഞ്ഞതോടെ അർജന്റീനക്ക് വിജയം എളുപ്പമായി.ഒരു അസിസ്റ്റ് ഉൾപ്പെടെ രണ്ടു ഗോളുകളാണ് മത്സരത്തിൽ മെസ്സി നേടിയത് പന്തടക്കത്തിലും പാസിലും ഷോട്ടുതിർക്കുന്നതിലും ആധികാരികമായാണ് അർജന്റീന ബൊളീവിയയെ നാണംകെടുത്തിയത്. കളി തുടങ്ങി ആറാം മിനുറ്റില്‍ തന്നെ അലക്സാണ്ട്രോ ഗോമസിന്റെ ഗോളില്‍ അര്‍ജന്റീന ലീഡ് നേടി. 33, 42 മിനുറ്റുകളില്‍ ഗോള്‍ നേടി മെസി ലീഡ്…
റിയോ ഡി ജെനീറോ: കോപ അമേരിക്കയില്‍ ബ്രസീല്‍-കൊളംബിയ വമ്പന്മാരുടെ പോരാട്ടത്തില്‍ അവസാന നിമിഷം ജയം പിടിച്ചെടുത്ത് ബ്രസീല്‍(2-1). ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ഇരു ടീമും കൊമ്പുകോര്‍ത്തത്. ഒന്നാം പകുതിയിലും രണ്ടാം പകുതിയുടെ 78ാം മിനിറ്റുവരെയും പിന്നിട്ടുനിന്ന ശേഷമാണ് ബ്രസീലിന്റെ തിരിച്ചുവരവ്. ബ്രസീലിനായി ഫിര്‍മിനോ, കാസിമെറോ എന്നിവര്‍ സ്കോര്‍ ചെയ്തു. ലൂയിസ് ഡയസാണ് കൊളംബിയയുടെ സ്കോറര്‍. 10ാം മിനിറ്റില്‍ ലൂയിസ് ഡയസ് നേടിയ സിസര്‍കട്ട് ഗോളിലാണ് ബ്രസീലിനെ ഞെട്ടിച്ച് കൊളംബിയ മുന്നിലെത്തിയത്. വലത്തേ മൂലയില്‍നിന്ന് യുവാന്‍ ക്വാഡ്രാഡോ…
കോപ്പ അമേരിക്കയില്‍ ആദ്യ ജയം സ്വന്തമാക്കി അര്‍ജന്റീന. ഇന്ന് നടന്ന മത്സരത്തില്‍ ഉറുഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ഈ വര്‍ഷത്തെ കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ഗുയ്ഡോ റോഡ്രിഗസ് ആണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ മത്സരത്തിലേക്ക് തിരിച്ച് വരന് ഉറുഗ്വ ശ്രമം നടത്തിയെങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത് എഡിസണ് കവാനിയുടെയും ലൂയിസ് സുവാരസിന്റെയും ആക്രമണങ്ങളെ അര്‍ജന്റീന…
You cannot copy content of this page