‘തന്നെയും സുധാകരനെയും തമ്മിലടിപ്പിക്കാൻ ഒരു പണിയുമില്ലാതായ നേതാക്കളുടെ കുത്തിത്തിരിപ്പ്’: സതീശന്
കുത്തിത്തിരിപ്പിന് പിന്നിൽ ഇപ്പോൾ ഒരു പണിയുമില്ലാതായ ചിലരാണെന്നും വി. ഡി സതീശൻ കുറ്റപ്പെടുത്തി. താൻ ഗ്രൂപ്പ് ഉണ്ടാക്കുന്നുവെന്ന് ഇവർ പ്രചരിപ്പിക്കുന്നു.