ഓരോ ഫയലിലും ഓരോ ജീവിതം, മുഖ്യമന്ത്രിയുടേത് പാഴ് വാക്ക്; ചുവപ്പ് നാടയിൽ കുരുങ്ങി, തൂങ്ങിമരിച്ചത് മത്സ്യത്തൊഴിലാളി..
വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ ഒന്നര വർഷം കയറിയിറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.
You cannot copy content of this page