പ്ലസ്ടു പരീക്ഷകൾ അടിമുടി മാറുന്നു ; 9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും തിരിച്ചടി..
സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.എഫ്) 2023 സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിലുള്ള മൂല്യനിർണയത്തിൽ വലിയ മാറ്റങ്ങൾ ശുപാർശ ചെയ്തു.