മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു, പ്രതിവർഷ വാടക 10.20 ലക്ഷം..

ഇന്ധന സെസ് ഉൾപ്പെടെ നികുതി കൊള്ളയിൽ ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് 85000 രൂപ പ്രതിമാസ വാടക ഉള്ള ആഡംബര വസതി സജി ചെറിയാനു വേണ്ടി സർക്കാർ അനുവദിക്കുന്നത്.

ഇന്ത്യയിൽ വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്..

2022 സെപ്റ്റംബറിലുള്ളതിനെ അപേക്ഷിച്ച് ഉപഭോതാക്കളുടെ എണ്ണത്തിൽ 11 ശതമാനത്തിൻ്റെ വർദ്ധനവവാണുള്ളത്.

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 15കാരിയെ വെടിവെച്ചു കൊന്നു..

പ്രതി അരവിന്ദ് വിശ്വകർമ (22) പെൺകുട്ടിയുടെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

റൊണാൾഡോയുടെ പോർച്ചുഗൽ ടീമിന് പുതിയ പരിശീലകൻ..

ഖത്തർ ലോകകപ്പിലെ ബെൽജിയത്തിന്റെ പരാജയത്തോടെയാണ് പരിശീലക സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവെച്ചത്

വൻ വാഹനാപകടം; 17 പേർക്ക് ദാരുണാന്ത്യം..

അപകടത്തിൽ പരിക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

“പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട”; ടിക്കറ്റ് നിരക്ക് വർദ്ധനയിൽ ന്യായീകരണവുമായി കായിക മന്ത്രി..

കഴിഞ്ഞ തവണ നികുതി ഇളവ് നൽകിയിട്ടും ജനങ്ങൾക്ക് ഗുണം കിട്ടിയില്ലെന്നും വിമർശിക്കുന്നത് ജീവിതത്തിൽ ഇത് വരെ ടിക്കറ്റെടുത്ത് കളി കാണാത്തവരാണെന്നും മന്ത്രി പറഞ്ഞു.

മുന്നറിയിപ്പില്ലാതെ പരിശോധന; സ്കൂൾ കുട്ടികളുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്നവ..

വിദ്യാർത്ഥികൾ ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കുട്ടികളുടെ ബാഗുകൾ പരിശോധിച്ചത്.

സംസ്ഥാനത്ത് കടൽ ഉൾവലിഞ്ഞു ; അത്ഭുത പ്രതിഭാസമെന്ന് നാട്ടുകാർ..

ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞിരുന്നു.

ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി..

ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

പാങ്ങ് വഫാ കാമ്പസ്സിൽ മാരത്തോൺ മത്സരം സംഘടിപ്പിച്ചു..

തിങ്കളാഴ്ച വൈകീട്ട് 4:30 ന് കാമ്പസ് ഡീൻ ഉസ്താദ് സ്വലാഹുദ്ധീൻ വാഫി ഫ്ലാഗ് ഓഫ് ചെയ്തതോടെ കാമ്പസിൽ നിന്നും സമാരംഭം കുറിച്ചു.

You cannot copy content of this page