![](https://i0.wp.com/malluchronicle.com/wp-content/uploads/2022/10/image_search_1666930528141.jpg?resize=650%2C338&ssl=1)
വയനാട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് പണിമുടക്കും. കൺസഷൻ കാർഡില്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെയാണ് പണിമുടക്ക്.
ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറെയാണ് കോളജ് വിദ്യാർത്ഥികളുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.