![](https://i0.wp.com/malluchronicle.com/wp-content/uploads/2021/07/images281129.jpg?resize=650%2C444&ssl=1)
പാൽ ചപ്പാത്തി..
തയ്യാറാക്കുന്ന വിധം :
രണ്ട് കപ്പ് ആട്ടപ്പൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അൽപം ഉപ്പു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കുഴച്ചെടുക്കാൻ പാകത്തിന് ചൂട് പാൽ ഒഴിക്കുക.ഇത് നന്നായി കുഴച്ചെടുത്ത ശേഷം ഒരു ടേബിൾസ്പൂൺ ഓയിൽ കൂടി മുകളിൽ തടവി അൽപസമയം റെസ്റ്റ് ചെയ്യാനായി വെക്കുക.
ഒരു മണിക്കൂറിനുശേഷം മാവ് ചെറിയ ഉരുളകളാക്കി എടുക്കുക. ശേഷം ഇത് ചപ്പാത്തിക്ക് പരത്തുക. ഇനി നന്നായി ചൂടായ ഒരു പാനിൽ വെച്ച് ചുട്ടെടുക്കാം. പാൽ ചപ്പാത്തി തയ്യാർ..