‘യാസ്’ ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറി, സഞ്ചാര പഥത്തിൽ കേരളമില്ല,: ശക്തമായ മഴക്ക് സാധ്യത
ന്യൂഡൽഹി:വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അതിശക്ത ചുഴലിക്കാറ്റ് രൂപപ്പെട്ടു കഴിഞ്ഞ 6 മണിക്കൂറായി വടക്കു- വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 15 കി.മീ വേഗതയിൽ സഞ്ചരിച്ച് 2021 മെയ് 25, വൈകുന്നേരം 5 .30 ഓടെ 19.5° N അക്ഷാംശത്തിലും 88.0° E രേഖാംശത്തിലും എത്തിയിരിക്കുന്നു. നിലവിൽ ‘യാസ്’ എന്ന ശക്തമായ ചുഴലിക്കാറ്റ് പാരദ്വീപിൽ (ഒഡീഷ ) നിന്ന് 160 കി.മീ കിഴക്കു -തെക്കു കിഴക്കായും ബാലസോറിൽ (ഒഡീഷ ) നിന്ന് 250 കി.മീ തെക്ക് -തെക്കു…