സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലെർട്..

അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്‍റെ സ്വാധീന ഫലമായികേരളത്തിൽ അടുത്ത 5 ദിവസം

ഒറ്റപ്പെട്ട മഴയ്ക്കും ന്യൂനമർദനത്തിനും സാധ്യത ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്..

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി.

കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ ; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം..

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്.

കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയം ; മേഘവിസ്ഫോടനവും ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ റിപ്പോർട്ട്‌

കാലവർഷത്തിൽ അടിമുടി മാറ്റം സംഭവിച്ചതായും കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ പഠന റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴ ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു..

സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ; 9 ജില്ലകളിൽ യെല്ലോ അലർട്ട്..

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

എറണാകുളത്ത് യുവാവിന് സൂര്യാഘാതമേറ്റു..

എറണാകുളം വടക്കേക്കര പഞ്ചായത്തിൽ യുവാവിന് സൂര്യാഘാതമേറ്റു. പന്ത്രണ്ടാം വാർഡിൽ വാഴേപ്പറമ്പിൽ ജിനീഷിനാണ് സൂര്യാഘാതമേറ്റത്.

അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

ഇടിമിന്നലിനൊപ്പം കാറ്റ് വീശാനും സാധ്യയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നു.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത..

മണിക്കൂറിൽ 40 കീ മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

You cannot copy content of this page