തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബെംഗളൂരു സ്കാനിയ ബസിലെ യാത്രക്കാർ തൃശൂരിൽ കുടുങ്ങി.. ബസ് തൃശൂരിലെത്തിയപ്പോൾ എ.സി തകരാറിലായതാണ് യാത്ര മുടങ്ങാൻ കാരണമായത് kerala
ബംഗാൾ ഉൾകടലിൽ ന്യുന മര്‍ദ്ദത്തിന് സാധ്യത കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നു മുതല്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 4 ദിവസങ്ങളില്‍ ഇതു തുടരും. kerala