പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം..
ഉദ്യോഗസ്ഥന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണം സംഭവിക്കാൻ കാരണമായത്.
ഉദ്യോഗസ്ഥന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണം സംഭവിക്കാൻ കാരണമായത്.
മത്സരം മാറ്റിവെച്ചാല്‍ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികള്‍ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നാണ് ഓടിയത്.
കഴിഞ്ഞ തവണ നികുതി ഇളവ് നൽകിയിട്ടും ജനങ്ങൾക്ക് ഗുണം കിട്ടിയില്ലെന്നും വിമർശിക്കുന്നത് ജീവിതത്തിൽ ഇത് വരെ ടിക്കറ്റെടുത്ത് കളി കാണാത്തവരാണെന്നും മന്ത്രി പറഞ്ഞു.
ഓട്ടോറിക്ഷയിലേക്ക് വീട്ടമ്മ കയറുന്നതിനിടെ മധ്യ വയസ്കന്റെ ദേഹത്തു തട്ടിയിരുന്നു.
ശരണ്യയുടെ മൃതദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ച കടയ്ക്കാവൂരിൽ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടുകിട്ടിയിരുന്നു.
വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ തള്ളിക്കളഞ്ഞിരുന്നു.
55 പവന് സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് വെള്ളായണി സ്വദേശിയിൽ നിന്ന് മന്ത്രവാദത്തിനെത്തിയവർ മോഷ്ടിച്ചത്.
ഡോ. നിസാറുദ്ദീന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് അതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ആശ്രയ.
ബന്ധുക്കളടക്കം ഉത്തരവാദികളായ കേസിൽ ഭർത്താവിനെതിരെ മാത്രം കുറ്റപത്രം സമർപ്പിച്ചതോടെയാണ് യുവതി രംഗത്തെത്തിയത്.
കോവിഡിന് ശേഷം നടക്കുന്ന ആദ്യ കായിക മേളയാണിത്.
You cannot copy content of this page