മരങ്ങൾക്ക് പെൻഷൻ; വേറിട്ട പദ്ധതിയുമായി സർക്കാർ…
മരങ്ങൾക്ക് നിലനിൽപ്പുണ്ടെങ്കിൽ മാത്രമേ ഭൂമിയിൽ മനുഷ്യന് വാസം സാധ്യമാകുകയുള്ളൂ. എല്ലാ പരിസ്ഥിതി ദിനത്തിലും മരം വെച്ചുനടുന്നതിലൂടെ മാത്രം പരിസ്ഥിതിയെ സംരക്ഷിക്കുന്ന നമ്മൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. മരം നട്ടാൽ മാത്രം പോരാ, അവയെ സംരക്ഷിക്കുക കൂടെ വേണം. ബോധവത്കരണവും അവബോധ പദ്ധതികളുമായി സർക്കാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തിറങ്ങാറുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഹരിയാന സർക്കാർ. ഹരിയാനയിൽ മരങ്ങൾക്ക് പെൻഷൻ അനുവദിച്ചിരിക്കുകയാണ്. 75 വയസിന് മുകളിൽ പ്രായമുള്ള മരങ്ങൾക്കാണ് പ്രതിവർഷം 2500 രൂപ പെൻഷനായി നൽകാൻ…
Read More “മരങ്ങൾക്ക് പെൻഷൻ; വേറിട്ട പദ്ധതിയുമായി സർക്കാർ…” »