പീഡന കേസ്; മല്ലു ട്രാവലിനെതിരെ അന്വേഷണം ആരംഭിച്ചു..
സംഭവത്തില്‍ സൗദി എംബസി പരാതി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ ഇന്ത്യയിലെ താമസം നിയമങ്ങൾ പാലിച്ചാണെന്നും എംബസി വ്യക്തമാക്കി.
സംഭവത്തില്‍ സൗദി എംബസി പരാതി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ ഇന്ത്യയിലെ താമസം നിയമങ്ങൾ പാലിച്ചാണെന്നും എംബസി വ്യക്തമാക്കി.
ഈ ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.
മത്സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവത്കൃതബോട്ടുകളുടെ ആഴക്കടല്‍ മീന്‍പിടുത്തത്തിനാണ് 52 ദിവസത്തേക്ക് വിലക്ക്.
ഇന്ന് രാവിലെ രൂപക്കൂട് തുറക്കാനെത്തിയപ്പോഴാണ് കണ്ണാടിച്ചില്ല് കല്ലെറിഞ്ഞ് തകർത്തതായി കണ്ടെത്തിയത്. എറിഞ്ഞ കല്ലുകൾ കപ്പേളയ്ക്ക് ഉള്ളിലുണ്ടായിരുന്നു.
ദേശീയ പാതയില്‍ സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്ന പക്ഷം വേഗത കുറച്ച് പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും.
സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ 3 മുതലാണ് പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയ. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കുകയും ചെയ്യും.
You cannot copy content of this page