പൊലീസുകാർക്ക് നേരെ പെപ്പെർ സ്പ്രേ ആക്രമണം; പ്രതി പിടിയിൽ
കയ്യിലുണ്ടായിരുന്ന കുരുമുളക് സ്പ്രേ പൊലീസിന്റെ മുഖത്ത് തെളിച്ച് രക്ഷപ്പെട്ടു പ്രതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാക്കനാട് ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
You cannot copy content of this page