ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ 278 മണിക്കൂർ; 45 കാരന് പുതുജീവൻ..
തുർക്കിയേയും സിറിയയും തകർത്തെറിയുകയും പതിനായിരക്കണക്കിന് പേരുടെ ജീവൻ അപഹരിക്കുകയും ചെയ്ത ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 ദിവസങ്ങൾക്ക് ശേഷം 45 കാരന് പുതുജീവൻ. 278 മണിക്കൂറുകൾക്ക് ശേഷമാണ് ഹകൻ യാസിനോഗ്ലു എന്നയാളെ രക്ഷാപ്രവർത്തകർ സിറിയൻ അതിർത്തിക്കടുത്തുള്ള തെക്കൻപ്രവിശ്യയിൽനിന്നും കണ്ടെത്തിയത്. ഇവിടെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു രേഖപ്പെടുത്തിയത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തകർ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങളും പുറത്ത് വന്നു. ഭൂകമ്പം നടന്ന് 12 ദിവസങ്ങൾ പിന്നിടുമ്പോഴും തുർക്കിയിലും സിറിയയിലും ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. 14 വയസ്സുള്ള…
Read More “ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ 278 മണിക്കൂർ; 45 കാരന് പുതുജീവൻ..” »