തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനധികൃത നിയമനം; ആരോഗ്യവകുപ്പിനെ തേടി പരാതിയെത്തി ആരോഗ്യവകുപ്പ് മന്ത്രിക്ക് കൊല്ലം ശക്തികുളങ്ങര സ്വദേശിയായ ഡോ. ഗണപതി പരാതി നല്കി. Health