സെര്‍വര്‍ തകരാര്‍ പരിഹരിച്ചു; റേഷന്‍ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും..
മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ റേഷൻ കടകളിൽ ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റേഷൻ വിതരണം ഉണ്ടായിരിക്കും.
You cannot copy content of this page