റഹീമിന് വേണ്ടി കൈകോർത്ത് കേരളം ; സമാഹരിച്ചത് 34 കോടി രൂപ..
അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാപ്പ് നൽകാൻ അവർ തയാറായിരുന്നില്ല.
അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാപ്പ് നൽകാൻ അവർ തയാറായിരുന്നില്ല.
സൗദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ശമീലിനെതിരെ ഇബ്രാഹിം ഒഥൈബി എന്ന സൗദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസില്‍ സൗദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല.
ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് (24) ആണ് മരിച്ചത്. ദുബൈയിൽ ജോലി ചെയ്യുന്ന ഷാനാണ് ഭർത്താവ്. പെരുമ്പാവൂര്‍ അൽ ബദ്രീസ് ഉംറ സംഘത്തോടൊപ്പം ഈ മാസം ഒന്നാം തീയതിയാണ് മക്കയിലെത്തിയത്.
മക്ക മസ്ജിദുല്‍ ഹറമിനോട് ചേര്‍ന്ന് നില്ക്കുന്ന ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണറുണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ക്ലോക്ക് ടവറിനെ സ്പര്‍ശിച്ചാണ് മിന്നല്‍പ്പിണര്‍ കടന്നുപോയത്.
ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി അറേബ്യ താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തി. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇതോടെ ടോപ് ഫൈവ് ലീഗുകളിലെ ടീമിനായി മെസ്സിയുടെ ഗോൾ നേട്ടം 697 ആയി. റൊണാൾഡോയുടെ പേരിലുള്ളത് 696 ഗോളുകൾ
വൻ തുക വാഗ്ദാനം ചെയ്ത് മെസ്സിയെ സൗദിയിലെത്തിക്കാനുള്ള അൽ ഹിലാലിന്റെ നീക്കം.
അറബ് രാഷ്ട്ര നേതാക്കളില്‍ ഏറ്റവും കുടുതല്‍ സ്വാധീനം ചെലുത്തിയ നേതാവായി രണ്ടാം തവണയും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തെരഞ്ഞെടുക്കപ്പെട്ടു.
സൗദി പ്രോ ലീഗ് ടൂര്‍ണമെന്റില്‍ വ്യാഴാഴ്ച അല്‍ തായ് ക്ലബ്ബിനെതിരെ തന്റെ ആദ്യ മത്സരത്തിനായി തയാറെടുത്ത റോണാള്‍ഡോയ്ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്
അപകടത്തില്‍പെട്ട മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തു.
You cannot copy content of this page