അച്ഛന്റെ കയ്യിലെ കുട്ടി പ്രണവ്, ചിത്രം വൈറൽ.
കുഞ്ഞു പ്രണവിനെ നെഞ്ചോട് ചേര്‍ത്തിരുത്തി കവിളില്‍ ഉമ്മ നല്കുന്ന ചിത്രത്തിനു
മുത്തവും ഹൃദയവും ഒന്നിച്ചു നൽകിയുള്ള കമന്റുമായി മോഹന്‍ലാല്‍ തന്നെ എത്തിയതോടെ അതിന് കൂടുതല്‍ ഭംഗിയേറി.
കുഞ്ഞു പ്രണവിനെ നെഞ്ചോട് ചേര്‍ത്തിരുത്തി കവിളില്‍ ഉമ്മ നല്കുന്ന ചിത്രത്തിനു
മുത്തവും ഹൃദയവും ഒന്നിച്ചു നൽകിയുള്ള കമന്റുമായി മോഹന്‍ലാല്‍ തന്നെ എത്തിയതോടെ അതിന് കൂടുതല്‍ ഭംഗിയേറി.
പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണിത്.
പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രമായെത്തുന്ന ഹൃദയം എന്ന മൂവിയുടെ ട്രൈലർ പുറത്തുവിട്ടു. ഏറെ കാത്തിരിപ്പിലാണ് ആരാധകർ. സിനിമയിലെ പാട്ടും ഇതോടകം ജനശ്രദ്ധ നേടിയിരുന്നു.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹൃദയം.
പ്രണവിനെയും കല്യാണി പ്രിയദർശനെയും കൂടാതെ ദര്‍ശന, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവരും അഭിനയിക്കുന്നു. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ’മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എത്തുന്നത്. അരുണ്‍ അലാട്ട് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
ഷെയ്ഡ്സ് ഓഫ് പ്രണവ് എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയി മാറിയിരിക്കുന്നത്.
ആദ്യ വാരാന്ത്യത്തിനു ശേഷം തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല
പ്രണവ് മോഹൻലാൽ സിനിമയിലേക്ക് എത്തിയത് പിന്നാലെ സിനിമയിലേക്കെത്തിയ ഒരാളായിരുന്നു കല്യാണി പ്രിയദർശനും . അച്ഛൻ മാരെ പോലെ തന്നെ കല്യാണിയും പ്രണവും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകരിൽ ശ്രദ്ധ ചിലത്തിയിരുന്നു.
മരക്കാറിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേര് ഉടന്‍ പിടിയിലാകുമെന്ന് സൈബര്‍ പൊലീസ് അറിയിച്ചു. പലരും നിരീക്ഷണത്തിലാണെന്നും അവര്‍ അറിയിക്കുന്നു
You cannot copy content of this page