ഗാന്ധിജിക്ക് ഹൃദയാഘാതം സംഭവിച്ചതുപോലെയാണ് പാഠപുസ്തകത്തിലുള്ളത്, കൊന്നതാരാണെന്ന് പഠിപ്പിക്കുന്നതിൽ എന്താണ് തെറ്റ്? ; മന്ത്രി വി. ശിവൻകുട്ടി..
ആര്‍എസ്എസിന്റെ നിരോധനം, വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനം, മുഗള്‍ രാജവംശത്തിന്റെ ചരിത്രം, വ്യവസായ വിപ്ലവം, പഞ്ചവത്സര പദ്ധതി, സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ഇന്ത്യ, പരിണാമ സിദ്ധാന്തം തുടങ്ങി ചരിത്രങ്ങളെല്ലാം പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.