കാട്ടുപന്നിയിൽ നിന്നും മകളെ രക്ഷിക്കാൻ അരമണിക്കൂർ പോരാടി അമ്മ; ഒടുവിൽ മരണത്തിന് കീഴടങ്ങി
ഫാമിൽ ജോലിക്ക് പോയതായിരുന്നു ഇവർ. ഇതിനിടെ റിങ്കിയെ കാട്ടുപന്നി ആക്രമിച്ചു. ഇത് കണ്ട ദുവ്സിയ ബായി തന്റെ ജീവൻ പണയപ്പെടുത്തി മകളെ രക്ഷിക്കുകയും വന്യമൃഗവുമായി മല്ലിടുകയും ചെയ്തു.