ആശങ്കകൾക്ക് അന്ത്യം; സുൽത്താൻ നെയ്മർ മഞ്ഞക്കുപ്പായത്തിൽ തന്നെ തുടർന്നേക്കും
എന്നാൽ നെയ്മറുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഡാനി ആൽവെസിനെ പോലുളളവരുടെ സമ്മര്‍ദ്ദം ഫലം കാണുന്നുവെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ വ്യക്തമിക്കുന്നത്.
You cannot copy content of this page