ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ വച്ച് പ്രസവം നടത്തി; അമ്മയും കുഞ്ഞും മരിച്ചു.
ഇന്നലെ രാത്രിയോടെയാണ് പ്രസവം നടന്നത്. രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് പ്രസവസമയത്ത് ശാലിനിയുടെ ഒപ്പമുണ്ടായിരുന്നത്.