സ്വർണ്ണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില കുറഞ്ഞു.. അതേസമയം സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവൻ സ്വർണത്തിന് 44,680 രൂപയും, ഒരു ഗ്രാമിന് 5,585 രൂപയുമായിരുന്നു വില. market