തിരക്കഥ പാളി, മരക്കാറിനെ എടുത്തിട്ട് ട്രോളി സോഷ്യൽ മീഡിയ..
മരക്കാറിന്റെ വരവ് കാത്തിരുന്നിട്ട് ഇപ്പോൾ അണ്ടിപോയ അണ്ണാന്റെ അവസ്ഥയാണ് തങ്ങളുടേത് എന്നാണ് ചില ലാലേട്ടൻ ആരാധകർ അഭിപ്രായപ്പെടുന്നത്.
മരക്കാറിന്റെ വരവ് കാത്തിരുന്നിട്ട് ഇപ്പോൾ അണ്ടിപോയ അണ്ണാന്റെ അവസ്ഥയാണ് തങ്ങളുടേത് എന്നാണ് ചില ലാലേട്ടൻ ആരാധകർ അഭിപ്രായപ്പെടുന്നത്.
മാസ് പ്രതീക്ഷിക്കാതെ ഇമോഷണൽ ഡ്രാമ, ക്ലാസ് ഒക്കെ പ്രതീക്ഷിച്ചു വരുന്നവരെ ചിത്രം നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും ഒരു തവണ കാണാൻ പറ്റിയ ചിത്രമാണ് മരക്കാർ എന്നും
ചിലർ അഭിപ്രായപ്പെടുന്നു.
കോടികളുടെ കണക്കുകൾക്ക് പുറമെ ആരാധകർ പ്രതീക്ഷിക്കുന്നത് മരക്കാർ എന്നത് ഒരു മുഴുനീള എന്റർടൈൻമെന്റ്- മാസ് ചിത്രമാണ്.
കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും മരക്കാർ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം അറുന്നൂറോളം സ്ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.
രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രമായ ആര്‍ആര്‍ആറിനെ പോലും പിന്നിലാക്കിയാണ് മരക്കാര്‍ ഒന്നാമതെത്തിയിരിക്കുന്നത്.
You cannot copy content of this page