മണിക്കൂറുകൾ പിന്നിട്ടിട്ടും പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിൽ വീണ തൊഴിലാളിയെ കണ്ടെത്താനായില്ല..
ആറ് ഫയർ എഞ്ചിനുകൾ ചേർന്ന് നടത്തുന്ന രക്ഷാ പ്രവർത്തനം മണിക്കൂറുകൾ പിന്നിട്ടിട്ടും നസീറിനെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. 15 അടി താഴ്ചയിലേക്കാണ് ഇയാൾ വീണിരിക്കുന്നത്.