സ്കൂൾ കായികമേള ലോങ് ജമ്പ് മത്സരത്തിനിടെ വിദ്യാർത്ഥിയുടെ കഴുത്തിന് ഗുരുതര പരിക്ക്..
കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളക്കിടെ ലോങ് ജംപ് മത്സരത്തിനിടെ വിദ്യാര്‍ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി