മുല്ലപ്പെരിയാർ ഡാം: മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടറുകൾ തുറന്നു;വീടുകൾ വെള്ളത്തിൽ,മന്ത്രിക്കെതിരെ പ്രതിഷേധം.
രാത്രി വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കേറിയെന്നറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്ത്യനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നു.