ഗുണങ്ങൾ ഏറെ വേനൽക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം കക്കിരിക്ക..
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് കക്കരിക്ക. ശരീരത്തിന് വേണ്ട വിറ്റാമിനുകളായ സി, കെ, മഗ്നീഷ്യം, പൊട്ടാസ്യം, മാഗ്നീസ് തുടങ്ങിയവ കക്കരിക്കയിൽ അടങ്ങിയിട്ടുണ്ട്.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് കക്കരിക്ക. ശരീരത്തിന് വേണ്ട വിറ്റാമിനുകളായ സി, കെ, മഗ്നീഷ്യം, പൊട്ടാസ്യം, മാഗ്നീസ് തുടങ്ങിയവ കക്കരിക്കയിൽ അടങ്ങിയിട്ടുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.
തെെരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഒരു ആൽഫ ഹൈഡ്രോക്സി ആസിഡ് (AHA) ആണ്. ഇത് പലപ്പോഴും വിവിധ ക്രീമുകളിൽ ഉപയോഗിച്ച് വരുന്നു. വലിയ സുഷിരങ്ങൾ, മുഖക്കുരു പാടുകൾ, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവ മാറാൻ തെെര് സഹായകമാണ്
You cannot copy content of this page