കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓംപ്രകാശ് പിടിയിൽ..
പാറ്റൂരിലെ വെട്ടു കേസിൽ ഒളിവിലായിരുന്ന ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ. തിരുവനന്തപുരം സിറ്റി പൊലീസ് ഷാഡോ ടീമാണ് ഓംപ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്. ഗോവയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പാറ്റൂരിലെ വെട്ടു കേസിൽ ഒളിവിലായിരുന്ന ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ. തിരുവനന്തപുരം സിറ്റി പൊലീസ് ഷാഡോ ടീമാണ് ഓംപ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്. ഗോവയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ ആക്രമം. തൃശൂർ പുത്തൻ പീടികയിലാണ് പൊലീസിന് നേരെ ഗുണ്ട കത്തി കാട്ടിയത്. സംഭവത്തില്‍ വെങ്കിടങ്ങ് പാടൂർ കുണ്ടഴിയൂർ സ്വദേശി സിയാദിനെ (27) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ അതിക്രമിച്ച് കയറി ബധിരനും, മൂകനുമായ ഒരാൾ ധരിച്ചിരുന്ന സ്വർണമാല കവർച്ച ചെയ്ത കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ട് 8 മാസം തടവിനും ശിക്ഷിച്ചിരുന്നു.
കാപ്പാ നിയമം ചുമത്തി തൃശ്ശൂർ ജില്ലയിൽ നിന്നും നാട് കടത്തിയതിനു സോഷ്യൽ മീഡിയയിലൂടെ ലൈവായി പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ് വരുകയിരുന്നു.
You cannot copy content of this page