500 രൂപ നോട്ടുകൾ പിൻവലിക്കുന്നില്ല; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്..
500 രൂപ നോട്ടുകൾ പിൻവലിക്കാനോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാനോ ആർബിഐ ആലോചിക്കുന്നില്ല. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു’