സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി..
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 46,160 രൂപയാണ്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5770 ആയി. ഇന്നലെ പവന് വില 480 രൂപ കുറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.