ഹമാസ് അനുകൂല പോസ്റ്റുകൾക്ക് നിയന്ത്രണം..
ഹമാസ് അനുകൂല പോസ്റ്റുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് മെറ്റ. ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെക്കുന്നതിന് താല്കാലിക മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു.