ഇന്ത്യക്കാരുടെ 3 കോടി പോസ്റ്റുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്; ഈ പോസ്റ്റുകളിലെ പ്രധാന പ്രശ്നം ഇതാണ്.!
ഐടി നിയന്ത്രണ നിയമങ്ങള്‍ (IT act) കര്‍ശനമാക്കിയതോടെ അടുത്തകാലത്തായി തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്വീകരിച്ച നടപടികള്‍ വിവിധ സോഷ്യല്‍ മീഡിയ കമ്ബനികള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.