14 കാരനെ ജീവനോടെ ഭക്ഷിച്ച് മുതല; രോഷാകുലരായ നാട്ടുകാർ മുതലയെ പുറത്തെടുത്ത് അടിച്ചു കൊന്നു..
പുതുതായി വാങ്ങിയ മോട്ടോർ സൈക്കിൾ പൂജിക്കാനായി ഗംഗാജലം എടുക്കാന്‍ എത്തിയ 14 കാരനെ ജീവനോടെ ഭക്ഷിച്ച് മുതല . പിന്നാലെ മുതലയെ നദിയിൽ നിന്നും പുറത്തെടുത്ത് നാട്ടുകാർ അടിച്ചുകൊന്നു. ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂർ ദിയാരയിൽ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അങ്കിത് കുമാറാണ് മുതലയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്. അങ്കിത് കുമാറിന് അവന്റെ കുടുംബം പുതിയ മോട്ടോർ സൈക്കിൾ വാങ്ങി നൽകുകയായിരുന്നു. പിന്നാലെയാണ് അവൻ അതുമായി ഗംഗയിലെത്താൻ തീരുമാനിക്കുന്നത്. കുടുംബം കുളിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ മുതല വെള്ളത്തിനടിയിലേക്ക്…