അതിർത്തി തർക്കം; വീട്ടമ്മ വെട്ടേറ്റ് മരിച്ചു മരിച്ച സുജാതയുടെ രണ്ടു മക്കൾ കഴിഞ്ഞദിവസം പ്രദേശത്തെ വീട്ടിലെത്തി അക്രമം നടത്തിയിരുന്നു. ഇതിന് പ്രതികാരം ചോദിക്കാനായി എത്തിയവരാണ് സുജാതയെ ആക്രമിച്ചത്. Crime