വ്യാജ ഫേസ്ബുക്ക് ഐഡി നിർമ്മിച്ചു യുവാക്കളെ വല വീശിയ യുവാവ് പിടിയിൽ
തന്റെ പരിചയത്തിലുളള സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ കൈക്കലാക്കി വ്യാജ ഫേസ്ബുക്ക് ഐഡി നിർമിച്ചു യുവാക്കളുമായി ചാറ്റ് ചെയ്യുകയും മെസഞ്ചറില്‍ സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കുകയുമായിരുന്നു.