“രണ്ട് ചാണക പീസ് തരട്ടെ..”; ചുട്ടൻ മറുപടിയുമായി അഹാന കൃഷ്ണ..

Spread the love

സിനിമയിൽ തന്റെതായ വ്യത്യസ്തത കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അഹാന കൃഷ്ണ. ആനയും സഹോദരിമാരും സോഷ്യൽ മീഡിയയിൽ നിരന്തരം നിറഞ്ഞുനിൽക്കുന്നവരുമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അധിക്ഷേപം നടത്തിയവർക്കെതിരെ ശക്തമായ മറുപടിയുമായി അഹാന മുന്നോട്ടെത്തിയിരിക്കുകയാണ്.

W3Schools.com

ഈയടുത്ത് അഹാന പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും അഹാന സൈബർ ആക്രമണത്തിന് ഇരയായത്. “രണ്ട് ചാണക പീസ് തരട്ടെ” ഇന്നായിരുന്നു ആ അക്കൗണ്ടിൽ നിന്നും വന്ന കമന്റ്. ഇതിന് മറുപടി പറഞ്ഞത് ഇങ്ങനെ. ” സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തതക്ക് വേണ്ടി ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരായ അല്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോട് എങ്കിലും ആത്മാർത്ഥ സ്നേഹം ഉറപ്പായും ഉണ്ടാകണം. ഇത്തരം ബുദ്ധി ശൂന്യമായ അറക്കുന്ന അർത്ഥശൂന്യമായ ഡയലോഗുകൾ പൊതു മധ്യത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും, സ്വയം വിഡ്ഢി ആവുകയും ചെയ്യരുത് സ്വയം സൂക്ഷിക്കുക”.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page