‘ദിലീപിന്റെ മൊഴിയിൽ നിറയെ പൊരുത്തക്കേടുകൾ, നിഷേധാത്മക മറുപടി’; ക്രൈംബ്രാഞ്ച് വൃത്തങ്ങൾ
തന്റെ ജീവിതത്തിൽ ആരെയും ദ്രോഹിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കോടതിയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണിച്ചപ്പോൾ അത് വേണ്ടെന്ന് പറഞ്ഞു. കാരണം നടിയെ ആ അവസ്ഥയിൽ കാണാൻ ആഗ്രഹമില്ലാത്തതിനാലാണെന്നും ദിലീപ് പറഞ്ഞതായിട്ടാണ് വിവരം.