‘രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയത് കണ്ടില്ല’; ആരോപണത്തിൽ പ്രതികരിച്ച് ബിജെപി എംപി ഹേമമാലിനി..
അവിശ്വാസ പ്രമേയ ചർച്ചക്ക് പിന്നാലെ ലോക്സഭയിൽ നിന്നിറങ്ങിയ രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.
അവിശ്വാസ പ്രമേയ ചർച്ചക്ക് പിന്നാലെ ലോക്സഭയിൽ നിന്നിറങ്ങിയ രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.
സംഭവത്തിൽ ബിജെപി വനിത എം പിമാർ രാഹുൽ ഗാന്ധിക്കെതിരെ സ്പീക്കർക്ക് പരാതി നൽകി.
നീട്ടി കൊണ്ടുപോകാനാണ് സംഗതി ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചത്.
തെക്കൻ കേരളത്തിനെതിരായ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പരാമർശം വിവാദമാകുന്നു. കേരളത്തിന്റെ തെക്കൻ മേഖലയിലും മലബാർ മേഖലയിലുമുള്ള രാഷ്ട്രീയക്കാർ തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു കെ.സുധാകരന്റെ പരാമർശം.
നീറ്റ് പരീക്ഷാവിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികൾ രംഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികൾ ആരോപണം ഉന്നയിക്കുന്നത്
കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസ്സ് മാറ്റിയെഴുതാൻ തീരുമാനം.വർഗ്ഗീയ ആരോപണം ഉയർന്ന എംഎ ഇക്കണോമിക്സ് ആൻഡ് ഗവേണൻസ് സിലബസ്സ് സമഗ്രമല്ലെന്നാണ് വിദഗ്ദ സമിതി റിപ്പോർട്ട്. ദീൻദയാൽ ഉപാധ്യായെയുടെയും ബൽരാജ് മഡോകിന്റെയും പാഠഭാഗങ്ങൾ പൂർണമായും സിലബസിൽ നിന്ന് ഒഴിവാക്കാനാണ് വിദഗ്ധ സമിതി റിപ്പോർട്ടിൽ നിർദേശിച്ചത്.
You cannot copy content of this page