
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 19 എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ..
സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം.

കോഴിക്കോട് വീണ്ടും ബോംബേറ്. ആക്രമണം സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ..
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രെസന്നാണ് സിപിഎം ആരോപണം.

അഗ്നിപഥ് പദ്ധതി; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു, രണ്ട് ട്രെയിനുകൾ കൂടി കത്തിച്ച് ഉദ്യോഗാർത്ഥികൾ
ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഇന്റൻനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾ

രാഹുൽ ഗാന്ധിയെ മൂന്ന് ദിനവും 30 മണിക്കൂറും ചോദ്യം ചെയ്ത് ഇഡി; നാളെ വീണ്ടും ചോദ്യം ചെയ്യും..
ഇഡി നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും ഉപരോധിക്കും

കോൺഗ്രസ് ഓഫീസിന് നേരെ നാടൻ ബോംബേറ്, ഗാന്ധി പ്രതിമയുടെ തലവെട്ടിയ നിലയിൽ, സംസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുന്നു..
കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും.

‘ഇറ്റാലിയൻ രാഹുൽ ഗാന്ധി’ ; ഭക്ഷണ വിഭവത്തിന് രാഹുൽ ഗാന്ധിയുടെ പേര്, പ്രതിഷേധം..
റസ്റ്റോറന്റില്‍ ഒരു ഇറ്റാലിയന്‍ വിഭവത്തിന് രാഹുല്‍ ഗാന്ധിയുടെ പേരു നല്‍കിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. നഗരത്തിലെ സിവിൽ ലൈൻസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് രാഹുല്‍ ഗാന്ധിയുടെ പേരിൽ ഭക്ഷണ വിഭവം ഇറക്കിയത്.

തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം
ബിജെപി വോട്ടുകള്‍ ഇരുപത്തി അയ്യായിരം കടന്നാല്‍ ജോ ജോസഫിന്റെ ഭൂരിപക്ഷം ഏഴായിരത്തിയഞ്ഞൂറിനപ്പുറം പോകുമെന്നും സിപിഐഎം വിലയിരുത്തുന്നു.

കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു വെടിയേറ്റ് മരിച്ചു..
കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാല (28) അക്രമികളുടെ വെടിയേറ്റു മരിച്ചു