അമിത ടോൾ പിരിവ് : പാലക്കാട് തൃശൂർ റൂട്ട് ബസ് ഇന്ന് പണിമുടക്കും
ചൊവ്വാഴ്ച രാവിലെ പത്തിനാണ് സ്വകാര്യ ബസുകളില്‍നിന്ന് ടോള്‍ പിരിക്കാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദേശീയപാത അതോറിറ്റിയാണ് ടോള്‍ പിരിക്കുന്നത്.
You cannot copy content of this page