
യാത്രക്കാരെ തെരുവിലിറക്കിയുള്ള പാച്ചിൽ; സ്റ്റാന്റിൽ കയറാത്ത ബസുകൾക്കെതിരെ കർശന നടപടിയുമായി കുന്നംകുളം പോലിസ്.
സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്ന ദീർഘദൂര ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തൃശൂരിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം..
ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ബസ് മിനിമം നിരക്ക് 10, ഓട്ടോ ചാർജ് 30 രൂപ, തീരുമാനം ഇന്ന്
മെയ് ഒന്ന് മുതൽ നിരക്ക് വർദ്ധന നിലവിൽ വരും

തുറന്ന ഡബിൾ ഡക്കർ ബസ്സ് തിരുവനന്തപുരത്ത്; സിറ്റി റൈഡ് സർവീസ് ആരംഭിച്ചു
കോവളം, ലുലുമാൾ, പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം തുടങ്ങിയ സ്ഥലങ്ങളിലൂടെ ഇനി മുകൾഭാഗം തുറന്ന ഡബിൾ ഡക്കറിൽ യാത്ര ചെയ്യാം.

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചുവീണ് അപകടം
പത്താം ക്ലാസ് വിദ്യാത്ഥിനി മാജിദ തസ്നിയാണ് ബസ്സിൽ നിന്ന് തെറിച്ച് വീണത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ വർധന; ബസ് ചാർജ് വർധനയിൽ സർക്കാർ പുനഃപരിശോധന നടത്തും..
മുമ്പ് വർധിപ്പിച്ചതെല്ലാം കിലോമീറ്ററിന് 7 – 10 പൈസ വരെയായിരുന്നെങ്കിൽ ഇപ്പോൾ 30 പൈസയാണ് വർധിപ്പിച്ചത്

തൃശൂർ റൂട്ടിൽ നാളെ മുതൽ സർവീസ് നടത്തില്ലെന്ന് ബസുടമകൾ..
അമിത തുക ടോള്‍ ആയി നല്‍കാനാവില്ലെന്നാണ് ബസുടമകളുടെ നിലപാട്. തൃശൂര്‍-പാലക്കാട് ബസ് സര്‍വീസ് നാളെ മുതല്‍ ഉണ്ടാകില്ലെന്നും ബസുടമകള്‍ പറയുന്നു.

ജനത്തിന് കനത്ത തിരിച്ചടി; ബസിന് പിന്നാലെ ഓട്ടോ,ടാക്സി, മിനിമം ചാർജ് വര്‍ധിപ്പിച്ചു, കണക്ക് ഇങ്ങനെ
1500സിസിക്ക് മുകളിലുള്ള ടാക്സികളുടെ മിനിമം ചാര്‍ജ് 225 രൂപയായി ഉയര്‍ത്തി. നിലവില്‍ ഇത് 200 രൂപയായിരുന്നു. അധികം വരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ വീതം ഈടാക്കാം. നിലവില്‍ ഇത് 17 രൂപയാണ്.1500 സിസി വരെയുള്ള കാറുകള്‍ക്ക് നിലവില്‍ 175 രൂപയാണ് മിനിമം ചാര്‍ജ്. ഇത് 200 രൂപയായി ഉയര്‍ത്തി.

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം: രണ്ടുപേർ പിടിയിൽ
ഈരാറ്റുപേട്ട കഴിഞ്ഞപ്പോൾ ഇരുവരും ചേർന്ന് യുവതിയെ കടന്നുപിടിച്ചു. തുടർന്ന് ജീവനക്കാർ ബസ് മേലുകാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ മൊഴിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം..
തൃശൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന സ്കൂട്ടറില്‍ പുറകില്‍ വന്നിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു.