നെയ്മര്‍ വീണ്ടും അച്ഛനാവുന്നു; ചിത്രങ്ങള്‍ പങ്കുവെച്ച് കാമുകി.. 31കാരനായ നെയ്മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന ഡാന്റാസില്‍ നെയ്മര്‍ക്ക് 12 വയസുള്ള മകനുണ്ട്. International