സംസ്ഥാനത്ത് സ്വകാര്യ ട്യൂഷന് സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രി ക്ലാസ്സുകള്‍ക്കും വിനോദയാത്രകള്‍ക്കും നിരോധനം..
നിലവിൽ എസ് എസ് എല്‍ സി ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകളോട് അനുബന്ധിച്ചും അല്ലാതെയും സ്വകാര്യ ട്യൂഷന് സെന്ററുകളിലും പാരലല്‍ കോളേജുകളിലും രാത്രികാല പഠന ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്