ആറു പേരിലൂടെ ഇനി അമൽ ജീവിക്കും.. അമലിന്റെ വൃക്ക, കരൾ, ചെറുകുടൽ, കണ്ണുകൾ, പാൻക്രിയാസ് എന്നിവ മാതാപിതാക്കൾ ദാനം ചെയ്യുകയായിരുന്നു. kerala