തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂടി . രാജ്യത്ത്ഡീസലിന് 10 പൈസയുംപെട്രോളിന് 35 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്.
തിരുവനന്തപുരത്ത്പെട്രോളിന് 102.55 രൂപയുംഡീസലിന് 96.22 രൂപയും നല്‍കണം. കൊച്ചിയില്‍ പെട്രോളിന് 100.77 രൂപയാണ് വില. ഡീസലിന് 94.55 രൂപ. കോഴിക്കോട് പെട്രോളിന് 101.05 രൂപയും ഡീസലിന് 94.82 രൂപയുമാണ് വില