Site icon MalluChronicle

രാജ്യത്തെ ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു

രാജ്യത്ത് ഇന്ധന വില ഇന്നും ഉയർന്നു ഡീസലിന് 30 പൈസയുംപെട്രോളിന് 27 പൈസയുമാണ് കുട്ടിയത് തിരുവനന്തപുരത്ത് പെട്രോൾ വില 97 കടന്നു. പെട്രോൾ ലിറ്ററിന് 97.01 രൂപയും ഡീസലിന് 92.34 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 95.13 രൂപയും ഡീസലിന് 91.58 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്. കഴിഞ്ഞ 36 ദിവസത്തിനിടെ 20ാം ദിവസമാണ് ഇന്ധന വില ഉയർന്നത്

 

Exit mobile version