‘മെസീ ദ് ബെസ്റ്റ്’, മികച്ച ഫുട്ബോളർക്കുള്ള ഫിഫ പുരസ്ക്കാരം മെസിക്ക്..
മെസി ഇത് രണ്ടാം തവണയാണ് ഫിഫ ബെസ്റ്റ് സ്വന്തമാക്കുന്നത്
മെസി ഇത് രണ്ടാം തവണയാണ് ഫിഫ ബെസ്റ്റ് സ്വന്തമാക്കുന്നത്
ന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നത്.
സൂപ്പർ താരം മെസിയുടെ ജേഴ്സിക്കാണ് ഡിമാൻഡ് കൂടുതൽ.
ഫ്രാന്‍സ് ജേതാക്കളായി ഫൈനലിലേക്ക് മുന്നേറിയെങ്കിലും മത്സരച്ചൂട് ഹക്കീമിയുടെയോ എംബാപ്പെയുടെയും സൗഹദൃത്തെ തെല്ലും മങ്ങൽ ഏൽപ്പിച്ചിരുന്നില്ല.
സെമി ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെ കളി നിയന്ത്രിച്ച റഫറി ഡാനിയേല്‍ ഒര്‍സാറ്റോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലൂക്കാ മോഡ്രിച്ച്. അര്‍ജന്റീന കളിയില്‍ ലീഡെടുത്ത പെനാല്‍റ്റി അര്‍ഹതയില്ലാതെ നല്കപ്പെട്ടതാണെന്ന് ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ആരോപിച്ചു.
ലോകകപ്പ് ഫുട്ബാൾ ആവേശം കൈവിട്ടപ്പോൾ കാറുമായി അപകടകരമായ അഭ്യാസപ്രകടനം നടത്തി വിദ്യാർഥികൾ. കോഴിക്കോട് കാരന്തൂർ മൈതാനത്തിലായിരുന്നു കോളജ് വിദ്യാർഥികളുടെ അഭ്യാസപ്രകടനം.
നമസ്കാരം കൃത്യസമത്ത് നിർവഹിക്കുന്നതിൽനിന്നും തടസ്സപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനമെന്നും ഖുർആൻ ഉദ്ധരിച്ച് വ്യക്തമാക്കി.
ഖത്തർ ലോകകപ്പിന്റെ അംബസാഡറായ ഗാനീം അൽ മുഫ്താഹാണ് മോര്ഗന് ഫ്രീമാനൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ ലോകകപ്പിൽ വിജയിക്കുന്ന രാജ്യത്തെ ആരാധകർക്കായി ഈ ഈ ബിയറുകൾ വിതരണം ചെയ്യുമെന്ന് budweiser ട്വിറ്ററിലൂടെ അറിയിച്ചു.
എറിഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഒരു ഷോട്ട് ബോള്‍ രോഹിത്തിന്റെ കൈത്തണ്ടയില്‍ കൊള്ളുകയായിരുന്നു.
You cannot copy content of this page